പെരുനാട്ടിലെ വന്യമൃഗങ്ങളെ പോറ്റി വളർത്തുന്ന തോട്ടം മേഖലക്കെതിരെ ബിജെപിയുടെ പ്രതിഷേധ സമരം. തോട്ടം തൊഴിലാളികളെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന കേസുകൾ പെരുനാട്ടിൽ വർദ്ധിച്ചു വരുന്നു . ഈ സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ജീവനും, കൃഷിക്കും ഭീഷണിയായ കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ താവളമാക്കിയ പെരുനാട് മാമ്പാറ പ്രദേശങ്ങളിലെ വൻകിട തോട്ടങ്ങളിലെ കാടുകൾ നീക്കം ചെയ്യണം എന്ന് ബി ജെ പി ആവശ്യപ്പെട്ടു . ഈ തോട്ടങ്ങളിലെ കാടുകൾ തെളിക്കാൻ പലതവണ തോട്ടം…
Recent Comments