Input your search keywords and press Enter.

Tag

വളളിക്കോട്തെങ്ങിന്‍തൈ നേഴ്സറിയുടെ ഉദ്ഘാടനം നടന്നു

വളളിക്കോട്തെങ്ങിന്‍തൈ നേഴ്സറിയുടെ ഉദ്ഘാടനം നടന്നു

  വളളിക്കോട് ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവന്‍ എംജിഎന്‍ആര്‍ഇജിഎസ് സംയുക്ത പദ്ധതിയായ തെങ്ങിന്‍തൈ നേഴ്സറിയുടെ ഉദ്ഘാടനം വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എന്‍ ഗീതാകുമാരി, വാര്‍ഡ് മെമ്പര്‍ അഡ്വ. തോമസ് ജോസ് അയ്യനേത്ത്, എന്‍.എ…

error: Content is protected !!