Input your search keywords and press Enter.

Tag

വഴിയോര കച്ചവടത്തിന് എതിരെ നാളെ മുതല്‍ വ്യാപാരി സമിതികോന്നിയില്‍ സമരം ശക്തമാക്കുന്നു

വഴിയോര കച്ചവടത്തിന് എതിരെ നാളെ മുതല്‍ വ്യാപാരി സമിതികോന്നിയില്‍ സമരം ശക്തമാക്കുന്നു

  കോന്നിയില്‍ കുത്തക കച്ചവടക്കാരുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടം തകൃതി . കായംകുളം . അടൂര്‍ ,പത്തനംതിട്ട ,പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുത്തക വ്യാപാരികള്‍ തൊഴിലാളികളെ ഉപയോഗിച്ച് വാഹനങ്ങളില്‍ നിത്യ ഉപയോഗ സാധനങ്ങള്‍ വഴിയരുകില്‍ ഇട്ടു വില്‍പ്പന നടത്തുന്നത് തടയുവാന്‍ നിയമം ഉള്ളപ്പോള്‍ കോന്നി പഞ്ചായത്തും പോലീസും നടപടി സ്വീകരിക്കുന്നില്ല . ലക്ഷകണക്കിന് രൂപ മുടക്കി കോന്നിയില്‍ വ്യാപാരം നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ വഴിയോര കച്ചവടക്കാരുടെ ബാഹുല്യം മൂലം നഷ്ടത്തില്‍…

error: Content is protected !!