Input your search keywords and press Enter.

Tag

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 18 ന് രാവിലെ  10.30ന് മെഡിക്കല്‍ കോളജില്‍  നടത്തും. താല്പര്യമുള്ള എം. ബി. ബി. എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ…

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഫുഡ് ബോണ്‍ പതോജനിക് ബാക്ടീരിയ  എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒറു റിസര്‍ച്ച് ഫെലോയെ 15000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത – മൈക്രോ ബയോളജി വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസല്‍  ഒരു വര്‍ഷത്തില്‍ കുറയാത്ത  പ്രവൃത്തി പരിചയവും. താത്പര്യമുളളവര്‍ ഫെബ്രുവരി…

error: Content is protected !!