Input your search keywords and press Enter.

Tag

വായ്പാ വിതരണം നടത്തി

വായ്പാ വിതരണം നടത്തി

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സിഡിഎസും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച വായ്പ വിതരണം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വായ്പ ചെക്ക് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീലകുമാരി ഏറ്റുവാങ്ങി. സ്ത്രീ സ്വാശ്രയത്വം സംരഭകത്വം ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയാണിത്. അടൂര്‍ ഉപജില്ലാ ഓഫീസ് പരിധിയിലെ ഗ്രാമപഞ്ചായത്ത് സിഡിഎസ്സിന്റെ 43 ഗ്രൂപ്പുകളിലായി…

error: Content is protected !!