Input your search keywords and press Enter.

Tag

വാസ്‌തു ശാസ്ത്ര പ്രചാരകന് രാജകുടുംബത്തിന്‍റെ  വക പട്ടും വളയും

വാസ്‌തു ശാസ്ത്ര പ്രചാരകന് രാജകുടുംബത്തിന്‍റെ  വക പട്ടും വളയും

  വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനും കോഴിക്കോട്ടുകാരനുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD ക്ക് തിരുവിതാംകൂർ രാജകുടുംബത്തിൻറെ വക പട്ടും വളയും വാസ്‌തു ചക്രവർത്തി പുരസ്‌ക്കാരവും . തിരുവിതാംകൂറിന്‍റെ ഇതിഹാസവും ചരിത്രപുരുഷനുമായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുസ്‌മരണദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഡോ .നിശാന്തിനെ പട്ടും വളയും നൽകി ആദരിച്ചു .…

error: Content is protected !!