Input your search keywords and press Enter.

Tag

വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി സമഗ്രശിക്ഷ

വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി സമഗ്രശിക്ഷ

പത്തനംതിട്ട: സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച സ്‌കഫോള്‍ഡ് ക്യാമ്പ് ചെറുകോല്‍പ്പുഴ ജെഎംഎംഎ ഹോളിസ്റ്റിക് സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്തു. ജീവിത വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജില്ലയിലെ 25 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. അക്കാദമികച്ച തൊഴില്‍ അക്കാദമിക പിന്തുണയും തൊഴില്‍ മാര്‍ഗ നിര്‍ദ്ദേശവും ഉറപ്പുവരുത്തി വിദ്യാര്‍ഥികളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് സ്‌കഫോള്‍ഡ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. 2024 മാര്‍ച്ച്…

error: Content is protected !!