Input your search keywords and press Enter.

Tag

വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ യോദ്ധാക്കളാകണം: സിറ്റി പോലീസ് കമ്മീഷണര്‍

വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ യോദ്ധാക്കളാകണം: സിറ്റി പോലീസ് കമ്മീഷണര്‍

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഫാത്തിമ മാതാ നാഷണല്‍ കോളേജും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിമുക്ത കേരളം ശില്‍പ്പശാല കോളേജ് ഓഡിറ്റോറിയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം:  ശാരീരിക-മാനസികാരോഗ്യം തകര്‍ക്കുന്ന ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ യോദ്ധാക്കളാകണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ഫാത്തിമ മാതാ നാഷണല്‍ കോളേജും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിമുക്ത കേരളം ശില്‍പ്പശാല കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

error: Content is protected !!