Input your search keywords and press Enter.

Tag

വിദ്യാര്‍ഥിനികള്‍ക്ക് ‘ഷീ പാഡ്’ പദ്ധതി

വിദ്യാര്‍ഥിനികള്‍ക്ക് ‘ഷീ പാഡ്’ പദ്ധതി

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ആര്‍ത്തവ സംബന്ധമായ അവബോധം വളര്‍ത്തുന്നതിനും ആര്‍ത്തവദിനങ്ങള്‍ സുരക്ഷിതമാക്കുന്നതിനുമായി വനിതാ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഷീ പാഡ്. സ്‌കൂളുകളില്‍ 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുക, ഉപയോഗിച്ച നാപ്കിന്‍ നശിപ്പിക്കാന്‍ ഡിസ്‌ട്രോയര്‍, നാപ്കിന്‍ സൂക്ഷിക്കാനുള്ള അലമാരകള്‍ എന്നിവയാണ് പദ്ധതി വഴി ഉറപ്പാക്കുന്നത്.   2018 ലാണ് പദ്ധതി ആരംഭിച്ചത്. 402 തദ്ദേശ സ്ഥാപനങ്ങളിലായി 1902 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.…

error: Content is protected !!