Input your search keywords and press Enter.

Tag

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അക്ഷയ സംരഭകര്‍ ധര്‍ണ്ണ നടത്തി

  തിരുവനന്തപുരം :മനുഷ്യന്‍റെ ജീവിതപ്രശ്നമായ അക്ഷയ ജനസേവന പ്രസ്ഥാനം സംരക്ഷിക്കാൻ സർക്കാർ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അക്ഷയ ക്ഷയിക്കാതെ നിലനിർത്താൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും മുൻ എം പി യും സി പി ഐ ഉന്നത നേതാവുമായ പന്ന്യൻ രവീന്ദ്രൻ . 30000 കുടുംബങ്ങളുടെ പ്രശ്നമാണ്. പൊതുസേവനത്തിന് സർക്കാരിന്റെ ഡിജിറ്റൽ മുഖമായ അക്ഷയയുടെ സംരംഭകർ നിലനില്പിനായി പൊരുതുന്നത് അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്‌സ് -ഫേസ് നേതൃത്വത്തിൽ…

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എ കെ പി എ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. റോബിന്‍ പീറ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു . ക്ഷേമനിധി അംസാദായം വർധിപ്പിച്ചപ്പോൾ തത്തുല്യമായ ആനുകൂല്യങ്ങളിൽ വർദ്ധനവ് ഉണ്ടാകുമെന്ന ഉറപ്പ് ഉടൻ നടപ്പിൽ വരുത്തുക,ക്ഷേമനിധി ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിലേ കാലതാമസം ഒഴിവാക്കുക,ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുള്ള വരെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഇലക്ഷൻ വീഡിയോ…

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി

  മലയാലപ്പുഴ : കോൺഗ്രസ് ജനപ്രതിനിധികളോടുള്ള അവഗണനയ്ക്കെതിരെയും , വികസനപ്രവർത്തനങ്ങളിൽ അനാസ്ഥയ്ക്കെതിരെയും, മലയാലപ്പുഴയിലെ ബഡ്സ് സ്കൂൾ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി മലയാലപ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതിപ്പാടിന്റെ അധ്യക്ഷതയിൽ കൂടിയ ധർണ്ണയിൽ DCC വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽDCC ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഡിസിസി സെക്രട്ടറി…

error: Content is protected !!