Input your search keywords and press Enter.

Tag

വീണ ജോർജിന്‍റെ തെരഞ്ഞെടുപ്പ് ഹര്‍ജി; സുപ്രിംകോടതി തള്ളി

വീണ ജോർജിന്‍റെ തെരഞ്ഞെടുപ്പ് ഹര്‍ജി; സുപ്രിംകോടതി തള്ളി

  ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ തെരഞ്ഞെടുപ്പ് ഹര്‍ജി സുപ്രിംകോടതി തള്ളി. 2016ലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ജയിക്കാൻ മത പ്രചാരണം നടത്തിയെന്ന ഹർജിയാണ് ജസ്റ്റിസ് സജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്. മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം കോടതി ശരിവെച്ചു. ആറന്മുളയിലെ വീണയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്‍റെ കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്‍റ്…

error: Content is protected !!