Input your search keywords and press Enter.

Tag

വേറിട്ട വേഷത്തിൽ ഇന്ദ്രൻസ്‌; ‘ലൂയിസ്’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

വേറിട്ട വേഷത്തിൽ ഇന്ദ്രൻസ്‌; ‘ലൂയിസ്’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

  ഒലിവർ ട്വിസ്റ്റിനും കുട്ടിച്ചായനും ശേഷം മറ്റൊരു ഭാവപ്പകർച്ചയുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസ്. നവാഗതനായ ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലൂയിസി’ന്റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക്‌ പുറത്തിറങ്ങി. കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‌ മനു ഗോപാൽ ആണ് തിരക്കഥയൊരുക്കുന്നത്‌. ലൂയിസ് എന്ന ഫാമിലി ത്രില്ലറിലെ ടൈറ്റിൽ കഥാപാത്രം ഇന്ദ്രൻസ്‌ ഇന്നോളം ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.…

error: Content is protected !!