Input your search keywords and press Enter.

Tag

വ്യോമസേനയില്‍ അഗ്നിവീര്‍ അപേക്ഷ ക്ഷണിച്ചു

വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ അവസരം

വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ അവസരം വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷ- സ്ത്രീ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും (രണ്ട് തീയതികളും ഉള്‍പ്പടെ) ഇടയില്‍ ജനിച്ചവര്‍ക്ക് ജൂലൈ 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18 മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://agnipathvayu.cdac.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 020 25503105, 25503106.…

വ്യോമസേനയില്‍ അഗ്നിവീര്‍ അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ വ്യോമസേന, അവിവാഹിതരായ ഇന്ത്യന്‍ / നേപ്പാളി പൗരന്‍മാരായ സ്ത്രീ/ പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും  അഗ്നിവീര്‍വായു തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 2023 മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രായം:  2002 ഡിസംബര്‍ 26 നും 2006 ജൂണ്‍ 26 നും  (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. വിശദമായ വിവരങ്ങള്‍ https://Agnipathvayu.cdac.in, https://careerindianairforce.cdac.in. എന്നീ വെബ്‌സൈറ്റുകളില്‍…

error: Content is protected !!