Input your search keywords and press Enter.

Tag

ശക്തമായ സാക്ഷരതാ പ്രവര്‍ത്തനവുമായി ജില്ല മുന്‍പോട്ടു പോകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ശക്തമായ സാക്ഷരതാ പ്രവര്‍ത്തനവുമായി ജില്ല മുന്‍പോട്ടു പോകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തിന്റേയും, സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റേയും, പഠിതാക്കളെ ആദരിക്കുന്നതിന്റേയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ നടന്ന സാക്ഷരതാ യജ്ഞം ലോകത്തിന് മാതൃകയാണ്. ശക്തമായ സാക്ഷരതാ പ്രവര്‍ത്തനവുമായി ജില്ല മുന്‍പോട്ടു…

error: Content is protected !!