പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഞായർ, തിങ്കൾ തീയതികളിൽ (മെയ്15,16) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ജില്ലയിലെ നദികളുടെ ഇരു കരകളില്‍ താമസിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കണം. പൊതുജനങ്ങൾ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യവും ഒഴിവാക്കേണ്ടതുമാണ്.മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണ്. കനത്ത മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുന്നതിന് ജനങ്ങൾ തയ്യാറായിരിക്കണം.ശബരിമലയിലെത്തുന്ന തീർത്ഥാടകരും അതീവ ജാഗ്രത…
Recent Comments