Input your search keywords and press Enter.

Tag

ശിലാസ്ഥാപനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‌ലൈനായി നിര്‍വ്വഹിച്ചു

മുതുതലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുളള പുതിയകെട്ടിടം, ശിലാസ്ഥാപനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‌ലൈനായി നിര്‍വ്വഹിച്ചു

പാലക്കാട്: മുതുതല ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനുളള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി വീണാ ജോര്‍ജ്ജിനായി പരിപാടിയില്‍ അധ്യക്ഷനായ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. ശിലാസ്ഥാപനം അനാഛാദനം നിര്‍വഹിച്ചു. 1996-97 വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആരോഗ്യകേന്ദ്രം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം സ്ഥലവും കെട്ടിടവും വേണമെന്ന മുതുതല പഞ്ചായത്ത് ഭരണ സമിതിയുടെയും ജനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും മുഹമ്മദ് മുഹ്‌സിന്‍…

error: Content is protected !!