അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ലക്ഷണമൊത്ത തേക്കിൻ വൃക്ഷം കോന്നി ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വരുന്ന കുമരംപേരൂർ വനത്തിൽ നിന്ന് കണ്ടെത്തി ആചാര അനുഷ്ടാനത്തോടെ ഉളി കുത്തി മുറിച്ചു . പെരിങ്ങനാട് ത്യച്ചേന്ദമംഗലം ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂർവ്വം ഘോഷയാത്രയായി കൊണ്ട് പോകുന്ന ചടങ്ങ് തുടങ്ങി . രാവിലെ എട്ടുമണിക്ക് ആരംഭിച്ച് മുരിങ്ങമംഗലം ശിവക്ഷേത്രസന്നിധിയിൽനിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി .വിവിധ ക്ഷേത്രങ്ങളിൽ നിന്നും സാംസ്കാരിക സംഘടനകളിൽ…
Recent Comments