Input your search keywords and press Enter.

Tag

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 വ്യാഴാഴ്ച ആരംഭിക്കും

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 വ്യാഴാഴ്ച ആരംഭിക്കും

  സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 വ്യാഴാഴ്ച ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുക. 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. മാർച്ച് 29ന് പരീക്ഷ അവസാനിക്കും. സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയിഡഡ് മേഖലയിൽ 1421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ…

error: Content is protected !!