Input your search keywords and press Enter.

Tag

സംസ്ഥാന സ്‌കൂള്‍ കായികമേള വിജയികളെ അനുമോദിച്ചു; പാലക്കാട് ജില്ലാ

സംസ്ഥാന സ്‌കൂള്‍ കായികമേള വിജയികളെ അനുമോദിച്ചു; പാലക്കാട് ജില്ലാ

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ വിഭാഗം വിജയികളായ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. കൊപ്പം ഗവ ഹൈസ്‌കൂളിലെ ഒന്‍പത്, പത്ത് ക്ലാസ് വിദ്യാര്‍ത്ഥികളായ കെ.എസ് സഞ്ജയ് (ഹൈ ജമ്പ്-സ്വര്‍ണം), ടി.പി രഞ്ജിമ (ലോങ് ജമ്പ്-വെള്ളി), മണ്ണയങ്കോട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി. നിഖിത (സബ് ജൂനിയര്‍ വിഭാഗത്തില്‍ 400 മീറ്റര്‍-വെള്ളി) എന്നിവരെയാണ് അനുമോദിച്ചത്. പരിപാടിയില്‍ പരിശീലകരായ ചാലിശ്ശേരി ഗവ സ്‌കൂള്‍ കായികാധ്യാപകന്‍ ഹരിദേവന്‍, കുലുക്കല്ലൂര്‍ യു.പി സ്‌കൂള്‍…

error: Content is protected !!