പത്തനംതിട്ട ( മഞ്ഞിനിക്കര) : മലങ്കര സഭയിലെ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭ അംഗങ്ങളും ഇടതുപക്ഷ മുന്നണിയും നടത്തുന്ന ശ്രമങ്ങൾ കേരള സമൂഹത്തിൽ സമാധാനവും ശാന്തിയും ഉണ്ടാക്കാൻ ഇടയാക്കുമെന്ന് യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന കൗൺസിൽ യോഗം വ്യക്തമാക്കി. കോടതി വിധിയുടെ പേര് പറഞ്ഞു വിശ്വാസികളെ അവരുടെ പള്ളിയിൽ നിന്ന് ഇറക്കി വിട്ട് , സമൂഹത്തിലും സഭയിലും അസമാധാനം സൃഷ്ടിക്കുന്ന നടപടിക്രമങ്ങൾക്ക് ശാശ്വതമായ പരിഹാരമായിരിക്കും…
Recent Comments