Input your search keywords and press Enter.

Tag

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടി വെളിയം ഗ്രാമപഞ്ചായത്ത്: കൊല്ലം ജില്ലാ

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടി നെടുമ്പന ഗ്രാമപഞ്ചായത്ത്

കൊല്ലം: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതയിലേക്ക് നെടുമ്പന ഗ്രാമപഞ്ചായത്തും. ‘ദ സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 10 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. മേയര്‍ പ്രസന്ന ഏണസ്റ്റ് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രഖ്യാപനം നിര്‍വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 13 സെനറ്റര്‍മാരെ ആദരിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. അതിദരിദ്രരായവര്‍ക്കായുള്ള റേഷന്‍ കാര്‍ഡ്,…

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം സ്വന്തമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ‘ദി സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചാത്തന്നൂര്‍, കല്ലുവാതുക്കള്‍, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 10 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. ആര്‍.പിമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെനറ്റമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.…

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടി ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്

കൊല്ലം: സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേട്ടവുമായി വെട്ടിക്കവല ബ്ലോക്കിലെ ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്. ‘ദി സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ 10 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. പ്രഖ്യാപനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. ചടങ്ങില്‍ സെനറ്റര്‍മാരെയും ആദരിച്ചു. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടി വെളിയം ഗ്രാമപഞ്ചായത്ത്: കൊല്ലം ജില്ലാ

കൊല്ലം: സമ്പൂര്‍ണ ഭരണഘടനാസാക്ഷരത നേട്ടവുമായി കൊട്ടാരക്കര ബ്ലോക്കിലെ വെളിയം ഗ്രാമപഞ്ചായത്ത്. ‘ദി സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ 10 വയസിന് മുകളില്‍ പ്രായമുള്ളവരെ ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. ചടങ്ങില്‍ സെനറ്റര്‍മാരെയും ആദരിച്ചു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

error: Content is protected !!