ജില്ലാ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ അനക്സില്‍ നടത്തിയ ‘ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭക സാധ്യതകള്‍’ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം മേയര്‍. മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിക്കുന്നു. കൊല്ലം: വ്യവസായ മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സംരംഭകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കേന്ദ്ര ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ജില്ലാ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ അനക്സില്‍ നടത്തിയ ‘ഭക്ഷ്യസംസ്കരണ…
Recent Comments