Input your search keywords and press Enter.

Tag

‘സാഫല്യം 2023’ മെഗാ തൊഴില്‍ മേള; ലോഗോ പ്രകാശനം നടത്തി

‘സാഫല്യം 2023’ മെഗാ തൊഴില്‍ മേള; ലോഗോ പ്രകാശനം നടത്തി

കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ജനുവരി 14ന് കൊല്ലം ബിഷപ് ജെറോം എഞ്ചിനീയറിംഗ് കോളജില്‍ സംഘടിപ്പിക്കുന്ന വി.എച്ച്.എസ്.ഇ തൊഴില്‍മേള ‘സാഫല്യം 2023’ന്റെ ലോഗോ, ക്യു.ആര്‍ കോഡ് പ്രകാശനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ചേമ്പറില്‍ നിര്‍വഹിച്ചു. ജില്ലയില്‍ വി.എച്ച്.എസ്.ഇ പഠനം പൂര്‍ത്തിയാക്കിയ 18നും 35നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പഠിച്ച സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ബന്ധപ്പെട്ട്…

error: Content is protected !!