Input your search keywords and press Enter.

Tag

സായുധസേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴിന്

സായുധസേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴിന്

കൊല്ലം: സായുധസേന പതാകദിനാഘോഷവും പതാകനിധി സമാഹരണവും ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യും. ജോലിക്കിടയില്‍ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ആദരവായാണ് ദിനാചരണം. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റായ വിരമിച്ച ലഫ്റ്റനന്റ് കേണല്‍ പി. വിശ്വനാഥന്‍ അധ്യക്ഷനാകും. കേണല്‍ കൊച്ചുകോശി പണിക്കര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം. ഉഫൈസുദീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്.…

error: Content is protected !!