Input your search keywords and press Enter.

Tag

സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം ശനി

സി ഐ ടി യു പത്തനംതിട്ട ജില്ലാ ജനറൽ കൗൺസിൽ ഒക്ടോബർ 28 ശനിയാഴ്ച

  പത്തനംതിട്ട : സി ഐ ടി യു പത്തനംതിട്ട ജില്ലാ ജനറൽ കൗൺസിൽ ഒക്ടോബർ 28 ശനിയാഴ്ച പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഗുരുകൃപ എസ് എൻ ഡി പി ഹാളിൽ (സ. ആനത്തലവട്ടം ആനന്ദൻ നഗർ ) നടക്കും എന്ന് സി ഐ ടി യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി പി. ബി. ഹർഷ കുമാർ അറിയിച്ചു . സി ഐ ടി യു സംസ്ഥാന…

സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോന്നിയിൽ നടക്കും

  സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോന്നിയിൽ നടക്കും.ശനിയാഴ്ച്ച രാവിലെ 9 മുതൽ കാട്ടാക്കട ശശി നഗറിൽ (കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയം) നടക്കുന്ന സമ്മേളനം സംസ്ഥാന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ സി രാജഗോപാലൻ അധ്യക്ഷനാകും. സംസ്ഥാന നേതാക്കളായ കെ ജെ തോമസ്, എൻ പത്മലോചനൻ, കെ…

error: Content is protected !!