Input your search keywords and press Enter.

Tag

സി. കേശവന്റെ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

സി. കേശവന്റെ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുലച്ചതാണെന്നും ഈ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി സി. കേശവന്‍ സ്മാരക സ്‌ക്വയറിന്റെ പുനരുദ്ധാരണത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട സ്മരണയും സ്മാരകവും വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രാധാന്യം കണക്കിലെടുത്താണ് സ്മാരകത്തിന്റെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്മാരക സ്‌ക്വയറിന്റെ പുനരുദ്ധാരണം സമയബന്ധിതമായി…

error: Content is protected !!