Input your search keywords and press Enter.

Tag

സ്‌കൂളുകളിലേക്കുള്ള പതാക വിതരണം ആരംഭിച്ചു

 സ്‌കൂളുകളിലേക്കുള്ള പതാക വിതരണം ആരംഭിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ സ്‌കൂളുകളിലേക്കുള്ള വിതരണം ആരംഭിച്ചു.  ദേശീയ പതാക കുട്ടികള്‍ക്ക് നല്‍കി സ്‌കൂളുകളിലേക്കുള്ള ജില്ലാ തല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഓമല്ലൂര്‍ മഞ്ഞിനിക്കര എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ പഞ്ചായത്ത് തല വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍…

error: Content is protected !!