Input your search keywords and press Enter.

Tag

സ്‌കൂള്‍തല ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

സ്‌കൂള്‍തല ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

പാലക്കാട്:  ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ സ്‌കൂള്‍തല ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ചിറ്റൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന് പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ എം. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി ആന്‍ഡ് ഗൈഡ്സ്, സ്‌കൂള്‍ ക്ലബ്ബുകള്‍ എന്നിവര്‍ സംയുക്തമായി ക്യാമ്പയിന്‍ ഏറ്റെടുത്തതായും സ്‌കൂളില്‍ ജനജാഗ്രതാ സമിതി രൂപീകരിച്ചതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ലഭ്യതയില്ലെന്നും കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും…

error: Content is protected !!