Input your search keywords and press Enter.

Tag

സ്ഥലം എം പി ശ്രദ്ധിക്കുക : കോന്നി ഗവ സ്ക്കൂളിന് സ്വന്തമായി വാഹനം ഇല്ല

കോന്നി എം എല്‍ എ , സ്ഥലം എം പി ശ്രദ്ധിക്കുക : കോന്നി ഗവ സ്ക്കൂളിന് സ്വന്തമായി വാഹനം ഇല്ല

  കോന്നി മേഖലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ ആണ് കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ .ആയിരത്തി അഞ്ഞൂറിന് മുകളില്‍ കുട്ടികള്‍ ഉണ്ട് . എന്നാല്‍ ഇന്നേവരെ സ്കൂളിന് ഒരു വാഹനം വാങ്ങി നല്‍കുവാന്‍ സ്ഥലം എം എല്‍ എയ്ക്കോ എം പിയ്ക്കോ കഴിഞ്ഞിട്ടില്ല . ദൂര സ്ഥലങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക്‌ സ്കൂളില്‍ വന്നു പോകുവാന്‍ വാടകയ്ക്ക് എടുത്ത ചില ജീപ്പുകള്‍ മാത്രം ആണ് ആശ്രയം .…

error: Content is protected !!