Input your search keywords and press Enter.

Tag

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത വേണം- മന്ത്രി കെ. എന്‍. ബാലഗോപാല്‍

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത വേണം- മന്ത്രി കെ. എന്‍. ബാലഗോപാല്‍

    സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തി പ്രാപിക്കാന്‍ നിയമ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജനവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്ക് ഇടയിലും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വീടില്ലാത്തവര്‍ക്ക് വീട് ഒരുക്കാനും കൊവിഡ് കാലത്ത് ധനകാര്യ പിന്തുണ നല്‍കാനും സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ ഇതേ പ്രസ്ഥാനം മികവുറ്റ പ്രവര്‍ത്തനമാണ് നടത്തുന്നത്. പണമിടപാട്…

error: Content is protected !!