Input your search keywords and press Enter.

Tag

സ്വകാര്യ പ്രാക്ടീസ്: മെഡിക്കല്‍ കോളജ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സ്വകാര്യ പ്രാക്ടീസ്: മെഡിക്കല്‍ കോളജ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

  സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറക്കി . ഈ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്തിയിരുന്നു.   അന്വേഷണ വിധേയമായാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.തിരൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രാക്ടീസിനിടെയാണ് അസ്ഥിരോഗ വിഭാഗം അസി. പ്രൊഫസർ ഡോ. എ.അബ്ദുൾ ഗഫൂറിനെ വിജിലൻസ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയില്‍ …

error: Content is protected !!