Input your search keywords and press Enter.

Tag

സ്വകാര്യ ബസ് സമരം: ക്രമീകരണവുമായി കെഎസ്ആർടിസി

സ്വകാര്യ ബസ് സമരം: ക്രമീകരണവുമായി കെഎസ്ആർടിസി, കൂടുതൽ സർവീസുകൾ

  സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാൻ ക്രമീകരണവുമായി കെഎസ്ആർടിസി. യൂണിറ്റുകളിലെ മുഴുവൻ ബസുകളും സർവീസ് നടത്തണമെന്ന നിർദേശം അധികൃതർ നൽകി. സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള മുഴുവൻ ബസുകളും നിരത്തിലിറക്കാനാണ് ശ്രമം.കോന്നി യൂണിറ്റിലെ 9 കെ എസ് ആര്‍ ടി സി ബസ്സും അതാത് റൂട്ടില്‍ സര്‍വീസ് നടത്തും എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു . നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ്…

error: Content is protected !!