Input your search keywords and press Enter.

Tag

10 crore will be allocated for the development of Kadaikal Taluk Hospital: Minister Veena George

കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിന് 10 കോടി രൂപ അനുവദിക്കും: മന്ത്രി വീണ ജോര്‍ജ്

ഫോട്ടോ: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിക്കുന്നു. കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 10 കോടി രൂപ അനുവദിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടത്തിന് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ആശുപത്രിയോട് ചേര്‍ന്നുള്ള പഞ്ചായത്ത് ഭൂമി ഏറ്റെടുക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭൂമി ലഭ്യമാകുന്നതിനനുസരിച്ച്…

error: Content is protected !!