ധന വ്യവസായ ബാങ്കേഴ്സ് നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചു.ധന വ്യവസായ ബാങ്കേഴ്സ്, ധന വ്യവസായ സ്ഥാപനം എന്നിവയുടെ ഉടമയായ വടൂക്കര സ്വദേശി ജോയ് ഡി.പാണഞ്ചേരി (66) ഭാര്യയും സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറുമായി കൊച്ചുറാണി (60) എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളും തുടങ്ങി . വടൂക്കരയിലെ രണ്ടു വീടുകള്‍, തൃശൂരിലെ സ്ഥാപനം, കടമുറികള്‍ എന്നിവ കണ്ടുകെട്ടി.ബഡ്സ് ആക്ട് (നിയമ വിധേയമല്ലാത്ത നിക്ഷേപത്തിന്റെ നിരോധനം സംബന്ധിച്ച നിയമം) പ്രകാരമാണ് സര്‍ക്കാര്‍…
Recent Comments