Input your search keywords and press Enter.

Tag

2065 കേന്ദ്ര ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

2065 കേന്ദ്ര ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

രാജ്യമെങ്ങും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും, വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി  337 തസ്തികകളിലെ    2065 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 18 തസ്തികകളിൽ  48 ഒഴിവുകൾ കേരള കര്‍ണാടക മേഖലയിലാണ്. യോഗ്യത, നിബന്ധനകള്‍, അപേക്ഷ മാതൃക ഉല്‍പ്പെടെയുള്ള വിവരങ്ങള്‍   , https://ssckkr.kar.nic.in/    എന്ന വെബ്‌സൈറ്റില്‍  ലഭ്യമാണ്. ഓണ്‍ലൈനായി 2022 ജൂണ്‍ 13 വരെ അപേക്ഷിക്കാം. വനിതകൾക്കും , പട്ടിക ജാതി പട്ടിക വര്‍ഗ്ഗ, വിമുക്ത ഭട, വിഭിന്നശേഷീ…

error: Content is protected !!