Input your search keywords and press Enter.

Tag

28

കോന്നിയുടെ മണ്ണില്‍ ഗണേശോത്സവം: സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍

കോന്നിയുടെ മണ്ണില്‍ ഗണേശോത്സവം: സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ ഭാരതത്തിന്‍റെ  സംസ്‌കൃതിക്കും ദേശീയ ചരിത്രത്തിനുമൊപ്പം എന്നെന്നും ചേര്‍ത്തുവയ്ക്കപ്പെട്ട ആഘോഷമാണ് ഗണേശോത്സവം. മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന ഗണേശോത്സവം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബാലഗംഗാധര തിലകനിലൂടെ പൊതുഇടങ്ങളില്‍  പ്രചാരം നേടുകയായിരുന്നു ഐ എന്‍ എ റാലികളില്‍ നേതാജി സുഭാഷ് ചന്ദ്രബോസും ഗണേശോത്സവത്തിന്   പ്രാധാന്യം നല്‍കി.  സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം…

error: Content is protected !!