രാജ്‌ഭവൻ, നിയമസഭാ മന്ദിരം, സെക്രട്ടറിയറ്റടക്കം സംസ്ഥാനത്ത് 82 ഇടത്ത് ഡ്രോണുകൾക്കും റാന്തൽപ്പട്ടങ്ങൾക്കും നിരോധനം. പ്രത്യേക സുരക്ഷിത മേഖലകളിൽ 500 മീറ്റർ പരിധിയിലും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള തന്ത്രപ്രധാന മേഖലകളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും സ്വകാര്യ, പൊതുമേഖല, പ്രതിരോധ വിമാനത്താവളങ്ങളുടെ മൂന്ന് കിലോമീറ്റർ പരിധിയിലുമാണ് ഡ്രോണുകൾക്ക് നിരോധനം. സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോ ഡ്രോൺ സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ മന്ദിരം, രാജ്‌ഭവൻ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ…
Recent Comments