Input your search keywords and press Enter.

Tag

A human chain was organized in Adoor city to campaign against drug addiction

ലഹരിക്കെതിരേ പ്രചാരണവുമായി അടൂര്‍ നഗരത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിച്ചു

അടൂര്‍ ചെയര്‍മാന്‍ – ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി അടൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മനുഷ്യചങ്ങല അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി ഉദ്ഘാടനം ചെയ്യുന്നു. പത്താനംതിട്ട:  ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി അടൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ മനുഷ്യചങ്ങല സംഘടിപ്പിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ലഹരിയെന്ന വിപത്തിനെതിരെ…

error: Content is protected !!