Input your search keywords and press Enter.

Tag

a resident of Konni

വനിത അഭിഭാഷകർക്കിടിയിൽ കോന്നി  നിവാസി അഡ്വ ബോബിയാണ് താരം

  വനിത അഭിഭാഷകർക്കുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ നേരിടുന്നതിന് കമ്മിറ്റി നിലവിൽ വന്നു: കോന്നി നിവാസിയായ അഡ്വ ബോബി എം ശേഖറിനിത് അഭിമാന നിമിഷം PAMBAVISION.COM  : വനിത അഭിഭാഷകർ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റേണൽ കമ്മിറ്റി ഹൈക്കോടതി അഭിഭാഷക സംഘടനയിൽ നിലവിൽ വരുമ്പോൾ അതിനു ചുക്കാൻ പിടിച്ചത് പത്തനംതിട്ട കോന്നി സ്വദേശിനിയായ അഭിഭാഷക. ഹൈക്കോടതി അഭിഭാഷക സംഘടനയിൽ ആഭ്യന്തര പ്രശ്ന പരിഹാര സംവിധാനം. കഴിഞ്ഞ ആഴ്ച നടന്ന പ്രത്യേക…

error: Content is protected !!