Input your search keywords and press Enter.

Tag

A women’s strength program was organized as part of the Rural Women’s Day

ഗ്രാമീണ വനിതാദിനത്തിന്റെ ഭാഗമായി പെണ്‍ക്കരുത്ത് പരിപാടി സംഘടിപ്പിച്ചു

കേരളശേരി പഞ്ചായത്തില്‍ പെണ്‍കരുത്ത് പരിപാടിയുടെ ഉദ്ഘാടനം അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കുന്നു. പാലക്കാട്:  കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് ഭരണസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് ‘പെണ്‍ക്കരുത്ത്’ എന്ന പേരില്‍ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അഡ്വ. കെ ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ സുനില്‍ അധ്യക്ഷയായി.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള വനിതകളെ എം.എല്‍.എ ആദരിച്ചു.പതിമൂന്നാം വാര്‍ഡ് മെമ്പര്‍…

error: Content is protected !!