Input your search keywords and press Enter.

Tag

About 400 seniors know the story of Preshilda who became a “mother”

നാനൂറോളം വയോജനങ്ങള്‍ക്ക് “മാതാവായി ” മാറിയ പ്രീഷില്‍ഡയുടെ കഥയറിയാം

  ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലേക്ക് അഭയം തേടിയെത്തുന്നവര്‍ക്ക് അഭയവും സാന്ത്വനവുമാകുന്ന കരങ്ങളില്‍ പ്രധാനമാണ് പ്രീഷില്‍ഡ ആന്റണിയെന്ന മഹാത്മയുടെ സെക്രട്ടറിയും, അന്തേവാസികളുടെ മാതൃതുല്യയുമായ സുജ. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാനും, സ്ഥാപകനുമായ രാജേഷ് തിരുവല്ലയുടെ സഹധര്‍മ്മിണിയായ സുജ അദ്ദേഹത്തിന്റെ നിഴല്‍പോലെ കൂടെ നിന്നതാണ് മഹാത്മ ജനഹൃദയങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിക്കുവാന്‍ കാരണം. മഹാത്മയിലെ 140-ഓളം സന്നദ്ധ പ്രവര്‍ത്തകരില്‍ നൂറോളം പേര്‍ സ്ത്രീകളാണെന്നതും ഏറെ ശ്രദ്ധേയമാണ്. അവരുടെ നേതൃത്വവും, സുരക്ഷിതത്വവും, സമത്വവും…

error: Content is protected !!