Input your search keywords and press Enter.

Tag

All revenue systems to be digitized within a year: Minister K. Rajan

ഒരു വര്‍ഷത്തിനകം എല്ലാ റവന്യൂ സംവിധാനങ്ങളും ഡിജിറ്റലൈസേഷനിലേക്ക് : മന്ത്രി കെ. രാജന്‍

ഫോട്ടോ: പന്മന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാഫലകത്തിന്റെ അനാച്ഛാദനം റവന്യൂ മന്ത്രി കെ. രാജന്‍. നിര്‍വഹിക്കുന്നു. കൊല്ലം:  ഒരു വര്‍ഷത്തിനകം എല്ലാ റവന്യൂ സംവിധാനങ്ങളുടെയും സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനിലേക്ക് കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. പന്മന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാഫലകം വില്ലേജ് ഓഫീസ് അങ്കണത്തില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റലൈസേഷന്റെ ഭാഗമായി ജനപിന്തുണയോടെ ഡിജിറ്റല്‍ റീസര്‍വ്വേ ആരംഭിച്ചു. എല്ലാവരുടെയും ഭൂമിക്ക് രേഖ നല്‍കുന്ന ചരിത്ര ദൗത്യത്തിലാണ് റവന്യൂ…

error: Content is protected !!