Input your search keywords and press Enter.

Tag

An amount of `10 crore has been sanctioned for the modernization of Kokkathode Kalleli Road

കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു

കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പഞ്ചായത്തിലെ 3 -4 വാർഡുകളിൽ കൂടി കടന്നു പോകുന്ന എസ് എൻ ഡി പി ജംഗ്ഷൻ -കോട്ടാംപാറ റോഡിനു…

error: Content is protected !!