പത്തനംതിട്ടയുടെ സായാഹ്നങ്ങളെ സജീവമാക്കാന്‍ എല്‍.ഇ.ഡി. ഡിസ്പ്ലേ ഷോ പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്ന ബജറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയുടെ ദീര്‍ഘകാല സ്വപ്നമായ സിവില്‍ സ്റ്റേഷന് വിപുലീകരണം യാഥാര്‍ത്ഥ്യമാകുകയാണ്. പത്തനംതിട്ട സിവില്‍ സ്റ്റേഷന് ഭൂമിയേറ്റെടുക്കലിന് 10 കോടി അനുവദിച്ചു. പത്തനംതിട്ട ചുട്ടിപ്പാറ എല്‍.ഇ.ഡി. ഡിസ്പ്ലേ സ്ഥാപിക്കുന്നതിന് 1 കോടി അനുവദിച്ചു. പത്തനംതിട്ടയില്‍ ആഭ്യന്തര ടൂറിസം ഉള്‍പ്പെടെ ശ്രദ്ധയാകര്‍ഷിക്കത്ത രീതിയിലുള്ളതാണ് എല്‍.ഇ.ഡി. ഡിസ്പ്ലേ. ഇത്…
Recent Comments