Input your search keywords and press Enter.

Tag

As a unique experience

വേറിട്ട അനുഭവമായി ഭാഷാ ബോധന പ്രദര്‍ശനം കളക്ടറേറ്റില്‍ ആരംഭിച്ചു

മലയാളം എക്സിബിഷന്‍- മലയാളഭാഷാ ബോധന പ്രദര്‍ശന പരിപാടി പ്രശസ്ത ഗായിക അപര്‍ണ രാജീവ് ഒഎന്‍വി ഉദ്ഘാടനം ചെയ്യുന്നു. പത്തനംതിട്ട: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ചിട്ടുള്ള മലയാളഭാഷാ ബോധന പ്രദര്‍ശന പരിപാടി വേറിട്ട അനുഭവമായി. കളക്ട്രേറ്റിലെ ലാന്‍ഡ് ആന്‍ഡ് റവന്യൂ വിഭാഗം ജൂനിയര്‍ സൂപ്രണ്ടായ ജി. രാജി തന്റെ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ കുറിപ്പുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള രൂപീകരണമായി ബന്ധപ്പെട്ട…

error: Content is protected !!