Input your search keywords and press Enter.

Tag

By-polls will be held on May 17 in 42 local body wards of the state

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ മേയ് 17 ന് ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് കോന്നി പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചിറ്റൂർമുക്ക് വാർഡിലെ പരസ്യപ്രചാരണം 15-ന് വൈകീട്ട് അഞ്ചിന് സമാപിച്ചു . 17-ന് ആണ് വോട്ടിങ്. ചിറ്റൂർമുക്ക് എൻ.എസ്.എസ്. കരയോഗം, കാരക്കുഴി പാരീഷ് ഹാൾ എന്നിവിടങ്ങളിൽ ആണ് പോളിങ് ബൂത്തുകൾ. 18-ന് കോന്നി പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണൽ. യു.ഡി.എഫിലെ അർച്ചന ബാലൻ, എൽ.ഡി.എഫിലെ പി.ഗീത, എൻ.ഡി.എ.യിലെ പി.എ.അജയൻ എന്നിവരാണ് സ്ഥാനാർഥികൾ. 1541 വോട്ടർമാരാണുള്ളത്. സ്വീകരണവും…

error: Content is protected !!