Input your search keywords and press Enter.

Tag

Children should be made aware of local history: District Panchayat President

പ്രാദേശിക ചരിത്രത്തില്‍ കുട്ടികള്‍ക്ക് അവബോധം പകരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ശ്രദ്ധേയമായി ‘പാദമുദ്രകള്‍ കൊല്ലം: പ്രാദേശിക ചരിത്രത്തെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര കില സി.എച്ച്.ആര്‍.ഡിയില്‍ സംഘടിപ്പിച്ച ‘പാദമുദ്രകള്‍’ ജില്ലാതല ദ്വിദിന ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തിനും ഓരോ ചരിത്രം പറയാനുണ്ടെന്നും ഇതിനായി എസ്.എസ്.കെ നടത്തുന്ന ശില്പശാല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ചരിത്രരചനയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കുകയാണ് ശില്പശാലയുടെ…

error: Content is protected !!