Input your search keywords and press Enter.

Tag

Conducted awareness class

ബോധവല്‍ക്കരണ ക്ലാസ് നടത്തി

ക്ലാസ്- തിരുവല്ല റെഡ്‌ക്രോസും, എക്സൈസ് വിമുക്തി മിഷനുമായി ചേര്‍ന്ന് നടത്തിയ ബോധവത്കരണ പരിപാടിയില്‍ വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ക്ലാസ് എടുക്കുന്നു. പത്തനംതിട്ട: തിരുവല്ല റെഡ്‌ക്രോസും, എക്സൈസ് വിമുക്തി മിഷനുമായി ചേര്‍ന്ന് തിരുവല്ല താലൂക്കിലെ ഡിബിഎച്ച്എസ്എസിലും നെടുമ്പ്രം ഗവ. ഹൈസ്‌കൂളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ക്ലാസ് നയിച്ചു. റെഡ്‌ക്രോസ് ഭാരവാഹികളായ ബാബു കല്ലിങ്കല്‍, വി.പി. രാമചന്ദ്രന്‍, ജെയിംസ്,…

ബോധവൽക്കരണക്ലാസ്സ് നടത്തി

ലഹരിവിരുദ്ധ കാംപേയ്ൻ (യോദ്ധാവ്)- ന്റെ ഭാഗമായി റാന്നി ഐ ടി ഐ യിൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മാതാപിതാകൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് സതീഷ് അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പൽ മധുസൂദനൻ ജി സ്വാഗതം പറഞ്ഞു. യോഗത്തിൽ എക്സൈസ് പ്രിവന്റിവ് ഓഫീസർ സന്തോഷ്, റാന്നി എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വദീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനൻ, ജനമൈത്രി കൺവീണർ…

error: Content is protected !!