Input your search keywords and press Enter.

Tag

Creative and creative youth should be molded: Zilla Panchayat President

ക്രിയാത്മകവും സര്‍ഗാത്മകവുമായ യുവതലമുറയെ വാര്‍ത്തെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം: ക്രിയാത്മകവും സര്‍ഗാത്മകവുമായും ഇടപെടാന്‍ കഴിയുന്ന യുവതലമുറയെ വാര്‍ത്തെടുക്കാന്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ – പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ലഹരിയോട് വിടപറയാം’ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാരീരികവും മാനസികവുമായി മനുഷ്യനെ ഇല്ലാതാകുന്ന സാമൂഹിക വിപത്തിനെതിരെ സര്‍ക്കാര്‍ വലിയ പോരാട്ടമാണ് സംസ്ഥാനത്തൊട്ടാകെ…

error: Content is protected !!