Input your search keywords and press Enter.

Tag

Daylight robbery at Konni Muringamangalam temple

കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ പകല്‍ മോഷണം

തിരുവിതാംകൂര്‍ ദേവസ്വം വകയായുള്ള കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്നു പണം കവര്‍ന്നു . പകല്‍ ആണ് സംഭവം . ഉച്ചവരെ ജീവനകാര്‍ ഉണ്ടായിരുന്നു .ഇതിനു ശേഷമാകാം മോഷണം നടന്നത് എന്നാണ് നിഗമനം . ശ്രീ കോവിലിന് മുന്നില്‍ ഉള്ള വലിയ കാണിക്ക വഞ്ചിയാണ് കുത്തി തുറന്നു പണം മോഷ്ടിച്ചത് .വൈകിട്ട് നട തുറക്കാന്‍ ജീവനകാര്‍ എത്തിയപ്പോള്‍ ആണ് കാണിക്ക വഞ്ചി കുത്തി തുറന്നു കിടക്കുന്നത് കണ്ടത്…

error: Content is protected !!